anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മെഴ്സിഡസ് - ബെന്‍സ് മുതൽ റേഞ്ച് റോവര്‍ വരെ!! സഞ്ജുവിന്റെ ആഡംബര കാർ കളക്ഷൻ

Instagram whatsapp



ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലെ സുവര്‍ണ വര്‍ഷമായി മാറുകയാണ് 2026. ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരുന്ന സഞ്ജു സാംസൺ ടൂർണമെന്റിലെ താരമാവുകയും ചെയ്തിരുന്നു. ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതേസമയം, ക്രിക്കറ്റിനോടുള്ള പ്രിയം പോലെ തന്നെ താരം തന്റെ വ്യക്തിജീവിതത്തില്‍ കൂടെ കൂട്ടിയ ഒന്നാണ് വാഹനങ്ങളോടുള്ള പ്രിയവും. മെഴ്സിഡസ് - ബെന്‍സ് മുതൽ റേഞ്ച് റോവര്‍ വരെ ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും അദ്ദേഹത്തിനുണ്ട്. വാഹനങ്ങളോടൊപ്പം ഒരുപാട് യാത്രകള്‍ പോകാനും ഇഷ്ടമുള്ള വ്യക്തി കൂടിയാണ് സഞ്ജു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy