anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജാൻവി കപൂർ ബഫല്ലോ പ്ലാസ്റ്റി ചെയ്തിട്ടുണ്ടോ? എന്താണ് ബഫല്ലോ പ്ലാസ്റ്റി സർജറി; പ്രതികരിച്ച് നടി

Instagram whatsapp



സിനിമയിൽ നിരവധി അഭിനേതാക്കൾ കോസ്മറ്റിക് സർജറികൾക്ക് വിധേയമാകുന്നത് സർവസാധാരണമാണ്. ബോളിവുഡിൽ ആരാധകർ ഏറെയുള്ള ജാൻവി കപൂർ ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർദ്ധക ശസ്തക്രിയയ്ക്ക് വിധേയയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ. 'ടു മച്ച് വിത്ത് കാജോൾ & ട്വിങ്കിൾ' എന്ന ചാറ്റ് ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. 'സാമൂഹികമാധ്യമങ്ങളുടെ വരവോടെ എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തുന്നത് കണ്ട് എളുപ്പത്തിൽ സ്വാധീനിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളായിരുന്നു ഞാനും. പെർഫെക്ഷൻ എന്ന ആശയത്തെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് സന്തോഷം നൽകുന്നത് എന്താണോ അത് ചെയ്യുക. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതിൽ സന്തോഷമേയുള്ളൂ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy