anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചിരഞ്ജീവിക്ക് വേണ്ടി മാസ് ഒരുക്കി ബോബി കൊല്ലി; ചിരു 158 എത്തുന്നു

Instagram whatsapp



മെഗാസ്റ്റാര്‍ ചിരഞ്ജീവി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബോബി കൊല്ലിയുമായി വീണ്ടും കൈകോര്‍ക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷന്‍ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണന്‍ നിര്‍മ്മിക്കുന്ന ഈ ഹൈ-വോള്‍ട്ടേജ് എന്റര്‍ടെയ്നര്‍ ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര് ചിരുബോബി2 / ചിരു158 എന്നാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് മെയ് 21 ന് അതിന്റെ ഔപചാരികമായ ലോഞ്ചിനായി ഒരുങ്ങുകയാണ്. തന്റെ ആവേശകരമായ ഒരു ജിം-സെഷന്‍ വീഡിയോയിലൂടെയാണ് ചിരഞ്ജീവി ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ശക്തമായ ഒരു പുതിയ രൂപം നല്‍കാന്‍ അദ്ദേഹം നടത്തുന്ന കഠിന പരിശ്രമവും ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്. ചിരഞ്ജീവി ആരാധകരെ ആവേശത്തിലാക്കുന്ന ജിം സെഷന്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy