anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആരാധകര്‍ ആവേശത്തില്‍; ചെപ്പോക്കില്‍ ഇന്ന് തല ഇറങ്ങുന്നു?

Instagram whatsapp



ഇന്ന് ചെപ്പോക്കില്‍ ആരാധകര്‍ക്ക് ആവേശം അലതല്ലാന്‍ ഒരു കാരണമുണ്ട്; തല ഇറങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ എംഎസ് ധോണി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. നെറ്റ്‌സില്‍ അദ്ദേഹം ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു. ഇതാണ് ആരാധകരുടെ പ്രതീക്ഷയേറ്റുന്നത്. കാലിനേറ്റ പരിക്കിന് പിന്നാലെയാണ് ധോണിക്ക് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമായത്. സീസണില്‍ ആദ്യം ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലയിലേക്കെത്താത്തതോടെ ധോണി തിരിച്ചെത്തണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തി പ്രകടനം മെച്ചപ്പെടുത്തിയതോടെ ധോണി തിരിച്ചെത്തില്ലെന്നായിരുന്നു സൂചന. ഇത് കോച്ചും മുതിര്‍ന്ന താരങ്ങളും ഉള്‍പ്പടെ സൂചിപ്പിച്ചിരുന്നു. ഇതോടെ ഇത്തവണ ധോണി കളിക്കാനില്ലെന്നുറപ്പായി. എങ്കിലും ഏതെങ്കിലും മത്സരത്തില്‍ ഇറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇത് ഇന്ന് സഫലമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy