anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
യൂ ഡി എഫ് അധികാരത്തിൽ വരുന്നതിനായി വ്യവസായികളുടെ ക്യാമ്പയിൻ.

Instagram whatsapp

05/04/2026

SAHUL B

തിരുവനന്തപുരം എൽ ഡി എഫ് ഭരണകാലത്തു വ്യവസായികളും തൊഴിലാളികളും അനുഭവിച്ച ബുദ്ധിമുട്ടുകളും അതിൻ്റെ അനന്തരഫലങ്ങളും ഓർമപ്പെടുത്തികൊണ്ട് വ്യവസായികൾ വ്യവസായ സ്ഥാപനങ്ങളും വിടുക കേന്ദ്രീകരിച്ചു ക്യാമ്പയിനുമായി സർക്കാർ അംഗീകൃത വ്യവസായ സംഘടനയായ കേരള സ്റ്റേറ്റ് എസ് എം ഇ ഒ എൽ ഡി എഫ്‌ ഭരണകാലത്തെ വ്യവസായ തകർച്ച വ്യവസായികളോടും വ്യവസായങ്ങളോടും ഉള്ള സമീപനം, വ്യവസായ ഉമാനസിയുടെ പീഡനം, വ്യവസായികളുടെ ലക്ഷകണക്കിന് രൂപ മുക്കിയ സംഭവം വ്യവസായ എക്‌സിബിഷൻ്റെ പേരിൽ വ്യാജബില്ലുകൾ എഴുതി പണം തട്ടിയ സംഭവം ഈ സർക്കാരിൻ്റെ സമീപനം മൂലം വ്യവസായികൾ ആത്മഹത്യ ചെയിത വിവരങ്ങൾ, സർക്കാരിന്റെ ബിനാമിയായി പ്രവർത്തിച്ചു വ്യവസായ ലാൻഡുകൾ അനധിക്യതമായി കൈക്കലാക്കുന്ന വ്യവസായ ഭൂമികളുടെ വിവരങ്ങൾ, വ്യവസായ സംരംഭങ്ങളെ കേർക്കുന്ന രീതിയിൽ ഉള്ള ട്രേഡ് യൂണിയനുകളുടെ സമീപനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കാട്ടി 140 നിയോജകാണ്ന്നലങ്ങളിലും 4 മുതൽ 7 സംഘങ്ങൾ ആയി തിരിഞ്ഞാണ് പ്രവർത്തനം കേരളത്തിൽ പ്രവർത്തിക്കുന്ന അനേകം വ്യവസായങ്ങൾ പൂട്ടിപോവുകയോ തമിഴിനാട് ഉൾപ്പെടെയുള്ള മറ്റു സ്‌റ്റേറ്റ് കളിലേക്ക് മാറ്റി സ‌ഥാപിക്കുന്നതോ പതിവാണ്. കേരളത്തിലെ വ്യവസായികൾക്ക് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ മർദ്ദനം വർദ്ധിച്ചു വരുകയാണ്. ഇത്തക്കൊരുടെ നോക്കുകൂലിയും മറ്റു പീഡനവും സഹിക്കാൻ വയ്യാതെ വീർപ്പുമുട്ടുന്ന വ്യവസായികളുടെ യഥാർത്ഥ ചിത്രം ലേഖനരൂപത്തിലും മറ്റും ജനങ്ങളിലേക്ക് എത്തിക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തെ വ്യാസയികളോടുള്ള സമീപനവും വ്യവസായ വളർച്ചയുടെ മികവും എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്തു വ്യവസായികൾ അനുഭവിക്കുന്ന ദുരിതങ്ങളും താരതമ്യപ്പെടുത്തുന്ന ബുക്ക്‌ലെറ്റ് വിതരണം, ഡോക്യുമെന്ററി പ്രദർശനം, ബോധവത്കരണ ക്ലാസുകൾ എന്നിവയും ക്യാമ്പയിൻ്റെ രാഗമായി നടത്തുന്നു. അതാത് പ്രദേശത്തെ വ്യവസായ സംരംഭകർ ചേർന്നാണ് ചെറു സംഘങ്ങളായി തിരിഞ്ഞു ഓരോ വ്യവസായ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് കേരളത്തിൽ വ്യവസായ തകർച്ച ഉണ്ടാക്കിയ ഇടതു സർക്കാരിന് വീണ്ടും വോട്ടുകൾ നൽകിയാൽ നാടിനു ഉണ്ടാകുന്ന രാവിഷത്തുകൾ ഓരോന്നായി ചൂണ്ടികാണിച്ചുകൊണ്ടാണ് വ്യവസായ സംഭകരും വീടുകളിൽ ക്യാമ്പയിൻ നടത്തുന്നത് സർക്കാർ വ്യവസായ പൊതുമേഖല സ്ഥാപനങ്ങളിലും കാമ്പയിൻ്റെ ഭാഗമായി വോട്ടഭ്യർത്ഥന നടത്തിവരുന്നു. സംസ്ഥാനത്തു വരുന്ന നാലര ലക്ഷത്തോളം ചെറുകിടവ്യവസായികളും അനുബന്ധ ജീവനക്കാരും കുടുംബാംഗങ്ങളും ഉത്തവണ തു ഡി എഫ് സ്‌ഥാനാർഥിക്കു മാത്രമേ വോട്ട് നൽകു എന്ന് അംഗീകൃത വ്യവസായ സംഘടനയായ കേരളെ സിറ്റ് എസ് എം ഇ സംസ്ഥാന ജനറൽ സെക്രട്ടറി എം ബി അഫ്‌സൽ പറഞ്ഞു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy