anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇറാനെതിരായ യുദ്ധം നീളും; 1930നെക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധി ലോകത്തെ ബാധിക്കുമോ.

Instagram whatsapp

16/03/2026

Ramzun

ടെഹ്റാന്‍: ലോകം നശിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധരുടെ മനസ്സില്‍. കാരണം ഇനിയും ഇറാനെതിരായ യുദ്ധം തീരാന്‍ മൂന്നാഴ്ചയോളം എടുക്കുമെന്നാണ് ഇസ്രയേലും അമേരിക്കയും ഞായറാഴ്ച പ്രസ്താവിച്ചിരിക്കുന്നത്.ഇതിന് മുന്‍പ് ലോകം അനുഭവിച്ച ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി 1930കളിലെ ആഗോളസാമ്പത്തികമാന്ദ്യം ആണ്. ഇപ്പോള്‍ തന്നെ ലോകം ഇന്ധനപ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്നു. ചരക്ക് കടത്തുപോലും കൃത്യമായി നടക്കാത്ത സാഹചര്യത്തില്‍ ഇത് സ്ഫോടനാത്മകമായ സാമ്പത്തിക പ്രതിസന്ധിയില്‍ കലാശിക്കും. വിലക്കയറ്റവും പണപ്പെരുപ്പവും ഇന്ധനക്ഷാമവും കൂടി ലോകത്തെ വലിയ ദുരന്തത്തിലേക്ക് എത്തിക്കും.അതിന് മുന്‍പേ ലോകത്തെ ഈ വിപത്തില്‍ നിന്നും കരകയറ്റാന്‍ ലോകശക്തികള്‍ തന്നെ മുന്നിട്ടിറങ്ങണം. മാത്രമല്ല, ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വികസിക്കുമോ എന്ന ആശങ്കയും ഉണ്ട്. കാരണം ഇറാനെ സഹായിക്കുന്ന റഷ്യയുടെയും ചൈനയുടെയും പങ്ക് കൂടുതല്‍ പുറത്തുവരികയാ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy