anveshinews11@gmail.com
+91 8281552088

  •  .
ഡയറക്ടർമാർക്ക് ഐഡന്റിഫിക്കേഷന്‍ നമ്പർപോലുമില്ല; വെള്ളാപ്പള്ളിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

Instagram whatsapp



കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് ഇന്ന് ഹൈക്കോടതി നടത്തിയത്. അയോഗ്യത നിലവില്‍വന്ന 2015ന് ശേഷവും തല്‍സ്ഥാനത്ത് വെള്ളാപ്പിള്ളി തുടര്‍ന്നുവെന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി വെള്ളാപ്പള്ളിക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന രജിസ്‌ട്രേഷന്‍ ഐജിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു






LATEST NEWS

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

ഡയറക്ടർമാർക്ക് ഐഡന്റിഫിക്കേഷന്‍ നമ്പർപോലുമില്ല; വെള്ളാപ്പള്ളിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

ഉപയോഗിച്ച് തീർക്കല്ലേ..; ഗ്രാമമേഖലയിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി, നഗര മേഖലയിൽ 25 ദിവസം

'ഇന്ത്യ അമേരിക്കയുടെ ദാസന്മാരായി മാറുന്നു, കേന്ദ്രസർക്കാരിന്റേത് അനങ്ങാപ്പാറ നയം'; എം വി ഗോവിന്ദൻ

© 2023 anveshinews | Privacy Policy