anveshinews11@gmail.com
+91 8281552088

  •  .
ഉപയോഗിച്ച് തീർക്കല്ലേ..; ഗ്രാമമേഖലയിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി, നഗര മേഖലയിൽ 25 ദിവസം

Instagram whatsapp



ന്യൂഡല്‍ഹി: രാജ്യത്ത് ഗ്രാമമേഖലകളില്‍ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.






LATEST NEWS

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

ഡയറക്ടർമാർക്ക് ഐഡന്റിഫിക്കേഷന്‍ നമ്പർപോലുമില്ല; വെള്ളാപ്പള്ളിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

ഉപയോഗിച്ച് തീർക്കല്ലേ..; ഗ്രാമമേഖലയിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി, നഗര മേഖലയിൽ 25 ദിവസം

'ഇന്ത്യ അമേരിക്കയുടെ ദാസന്മാരായി മാറുന്നു, കേന്ദ്രസർക്കാരിന്റേത് അനങ്ങാപ്പാറ നയം'; എം വി ഗോവിന്ദൻ

© 2023 anveshinews | Privacy Policy