anveshinews11@gmail.com
+91 8281552088

  •  
വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

Instagram whatsapp



മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ആശ്രയമറ്റവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് സഹായവുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഒരു കോടി രൂപയാണ് സർക്കാറിൻ്റെ വയനാട് പുനരധിവാസനിധിയിലേക്ക് സംഭവനയായി നൽകിയത്. ആര്യവൈദ്യശാലയിലെ ജീവനക്കാരും മാനേജ്‌മെന്റും സംയുക്തമായാണ് തുക നൽകിയത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ സംഭാവന തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.






LATEST NEWS

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക്

ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

© 2023 anveshinews | Privacy Policy