anveshinews11@gmail.com
+91 8281552088

  •  
സംഘര്‍ഷത്തിന് അയവില്ല; ഇറാന്‍ ആക്രമിച്ചെന്ന് ഓസ്‌ട്രേലിയ; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

Instagram whatsapp



ടെഹ്‌റാൻ/ടെല്‍ അവീവ്: തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാന്‍ ആക്രമിച്ചെന്ന വാദവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. ദുബായ്ക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൈനികര്‍ സുരക്ഷിതരാണെന്നും റിച്ചാര്‍ഡ് മാര്‍ലെസ് ചൂണ്ടിക്കാട്ടി. അതിനിടെ റിയാദില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വകുപ്പ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.






LATEST NEWS

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു

ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാ​ഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്

റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

© 2023 anveshinews | Privacy Policy