anveshinews11@gmail.com
+91 8281552088

  •  
ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാ​ഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്

Instagram whatsapp



തിരക്കേറിയ സമയങ്ങളിൽ ദുബായ് നിവാസികൾ അനുഭവിക്കുന്ന പ്രാദേശിക ഗതാഗതക്കുരുക്കിന് ഡ്രോൺ ഡെലിവറി വലിയൊരു ആശ്വാസമാകുമെന്ന് അധികൃതർ. ചെറിയ ദൂരങ്ങളിലേക്കുള്ള ഡെലിവറികൾ ആകാശമാർ​ഗമാക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനും സാധിക്കും. പ്രധാന ഹൈവേകളേക്കാൾ ഡെലിവറി വാഹനങ്ങൾ കൂടുതലായി എത്തുന്ന താമസമേഖലകളിലാണ് ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക. ഡ്രോൺ സാങ്കേതികവിദ്യ നിലവിലുള്ള ഡെലിവറി ജീവനക്കാർക്ക് ഒരു പകരക്കാരനാകില്ലെങ്കിലും ദൂരക്കുറവുള്ളതും എന്നാൽ എണ്ണത്തിൽ കൂടുതലുള്ളതുമായ ഡെലിവറികൾ ആകാശമാർ​ഗമാക്കുന്നത് റോഡുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. നഗരത്തിലെ തിരക്കേറിയ മേഖലകളിൽ ഡ്രോൺ ഡെലിവറി കൃത്യമായി നടപ്പിലാക്കാൻ സാധിച്ചാൽ, റോഡുകളിലെ വാഹനത്തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ വിലയിരുത്തി.






LATEST NEWS

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു

ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാ​ഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്

റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

© 2023 anveshinews | Privacy Policy