റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്
റമദാന്‍ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വേഗത കുറക്കുന്നതിനൊപ്പം മറ്റ് വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലവും പാലിക്കണം. വേഗത്തില്‍ വീട്ടിലെത്തുന്നതിനെക്കാള്‍ സുരക്ഷിതമായി എത്തുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടതതെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
LATEST NEWS
'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി
ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്
ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം
പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത
തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു
ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്
റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്