മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം – ബഹ്‌റൈൻ ഫോറം (VOT)യുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി, ഓൺലൈൻ ക്വിസ് മത്സരം “ഭാഷാഘോഷം – സീസൺ 1” ഫെബ്രുവരി 21 ന് വിജയകരമായി സംഘടിപ്പിച്ചു. മാതൃഭാഷയുടെ മഹത്വവും ഭാഷാസ്നേഹവും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. ഭാഷയുടെ ചരിത്രം, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ സന്തോഷം രേഖപ്പെടുത്തി VOT പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി വിനീഷ് ശിവദാസൻ എന്നിവർ എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേർന്നു.
LATEST NEWS
'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി
ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്
ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം
പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത
തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു
ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്
റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്