anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രവാസ ജീവിതം മതിയാക്കിയ മാത്യു ബേബിക്ക് യുപിപിയുടെ ഉജ്ജ്വല യാത്രയയപ്പ്

Instagram whatsapp



പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുണൈറ്റഡ് പാരന്‍റ് പാനലിന്‍റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായി തീര്‍ന്ന മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബി, ഭാര്യയും ഇന്ത്യന്‍ സ്കൂള്‍ മുതിര്‍ന്ന ടീച്ചറും കൂടിയായ എലിസബത്ത് ടീച്ചര്‍ക്കും യുപിപി അത്യുജ്ജ്വല യാത്രയയപ്പ് നല്‍കി. യുപിപിയുടെ ഭരണകാലത്തെ ഇന്ത്യന്‍ സ്കൂള്‍ വികസനങ്ങളിലെ പല നേട്ടങ്ങളുടേയും ആസൂത്രകരില്‍ ഒരാളായ ബേബി മാത്യുടെ പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സാധാരണക്കാരായ ഇന്‍ഡ്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് ഇന്നും കരുതലും താങ്ങുമാവുന്ന തീരുമാനങ്ങളായി മാറിയവയാണെന്ന് മനാമ ഓറ ആര്‍ട്സില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച യുപിപി നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy