anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പെയ്ഡ് ക്യാരക്ടര്‍ എന്ന് വിളിക്കുമ്പോഴും രമേശ് ചെന്നിത്തലയുടെ അവസാന സാലറി എത്രയാണ്?; മണിശങ്കര്‍ അയ്യര്‍

Instagram whatsapp



ഡല്‍ഹി: രമേശ് ചെന്നിത്തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കറിനെ പെയ്ഡ് ക്യാരക്ടറെന്ന് വിളിച്ചതിനെതിരെ പ്രതികരിച്ച് മണിശങ്കര്‍. യുഡിഎഫ് എന്നെ പെയ്ഡ് ആക്ടര്‍ എന്ന് വിളിക്കുന്നതിനെ ഞാന്‍ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പെയ്ഡ് ക്യാരക്ടര്‍ എന്ന് വിളിക്കുമ്പോഴും രമേശ് ചെന്നിത്തലയുടെ അവസാന സാലറി എത്രയാണെന്നും മണിശങ്കര്‍ ചോദിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. പിണറായി വിജയന്റെ വികസന നേട്ടങ്ങള്‍ കഴിഞ്ഞദിവസം കണ്ടറിഞ്ഞു. ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എനിക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവരാരും പാര്‍ട്ടി മെമ്പര്‍മാര്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy