anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആ സീനിൽ കമൽ ഹാസനെ കെട്ടിപ്പിടിക്കാൻ വല്ലാതെ ബുദ്ധിമുട്ടി, നിറമായിരുന്നു എന്റെ പ്രശ്നം; രാധിക

Instagram whatsapp



കരിയറിന്റെ തുടക്ക കാലത്ത് തന്റെ നിറത്തിൽ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് രാധിക. കെ.വിശ്വനാഥ് ഒരുക്കിയ 'സ്വാതി മുത്ത്യ'ത്തിൽ കമൽ ഹാസനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കിട്ടാണ് രാധിക ഇക്കാര്യം പറയുന്നത്. അദ്ദേഹം ആൻ വളരെ വെളുത്തിരുന്നുവെന്നും അതിനാൽ കെട്ടിപിടിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുവെന്നും രാധിക പറഞ്ഞു. ആ സീൻ ചിത്രീകരിക്കാൻ വേണ്ടി മാത്രം മണിക്കൂറുകൾ ചിലവാക്കിയെന്നും അവസാനം കാര്യം തുറന്നു പറഞ്ഞപ്പോൾ കമൽ ഹസ്സൻ ക്ളിയ്കിയതും രാധിക ഓർത്തു. ഇപ്പോഴും തന്നെ കാണുമ്പോൾ കമൽ ഹാസൻ ഇക്കാര്യം പറഞ്ഞു കളിയാകുമെന്നും രാധിക ഒരഭിഖത്തിൽ പറഞ്ഞു. 'ഒരു സീനിൽ കമൽഹാസനെ പിന്നിൽനിന്ന് കെട്ടിപ്പിടിക്കണം. ആ സീൻ എടുക്കാനുള്ള ശ്രമങ്ങളായി. എത്രയായിട്ടും എനിക്കതിന് കഴിയുന്നില്ല. ഒടുവിൽ സംവിധായകൻ ഷൂട്ട് നിർത്തിവെച്ചു, 'നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ' എന്ന് സംവിധാകയൻ ചോദിച്ചു. കമലും ഞാനും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസമായില്ല. ഒടുവിൽ ശരീരദുർഗന്ധമാണോ കാരണമെന്ന സംശയമായി അദ്ദേഹത്തിന്. എവിടുന്നോ പെർഫ്യൂം കൊണ്ടുവന്ന്, കമൽഹാസന്റെ ദേഹം മുഴുവൻ സ്‌പ്രേ ചെയ്തു. എന്നിട്ടും എനിക്ക് ആ സീൻ ഷൂട്ട് ചെയ്യാൻ കഴിയുന്നില്ല'', ആ സീനിനുവേണ്ടി മാത്രം മണിക്കൂറുകളെടുത്തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy