anveshinews11@gmail.com
+91 8281552088

  •  
കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

Instagram whatsapp



കാസര്‍കോട്: കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






LATEST NEWS

കൂറ്റന്‍ വിജയം! ഇറ്റലിയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ്!

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, ഒരു കോടി നഷ്ടപരിഹാരം വേണം'; കെ പി ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

യുവതിയെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ വഴിത്തര്‍ക്കമെന്ന് പ്രതിയുടെ മൊഴി

അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ്; വിവരം അറിയിച്ചില്ല; പൊലീസിന് വീഴ്ചയില്ലെന്ന് DCPയുടെ റിപ്പോർട്ട്

© 2023 anveshinews | Privacy Policy