anveshinews11@gmail.com
+91 8281552088

  •  
രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Instagram whatsapp



ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോട്ടയിലെ തൽവാണ്ടി മേഖലയിലെ മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. ഭക്ഷണശാലയായിരുന്നു ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്താണ് അപകടകാരണം എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവം നടന്നയുടൻതന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.






LATEST NEWS

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

യുവതിയെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ വഴിത്തര്‍ക്കമെന്ന് പ്രതിയുടെ മൊഴി

അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ്; വിവരം അറിയിച്ചില്ല; പൊലീസിന് വീഴ്ചയില്ലെന്ന് DCPയുടെ റിപ്പോർട്ട്

ശബരിമല സ്വര്‍ണക്കൊളള: ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി, പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിൽ വ്യക്തത തേടും

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന, രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും; പേർളി

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

'വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണ വാർത്ത'; ജോൺസൺ മാഷിന്റെ മകൾ ഷാനിന്റെ ഓർമകളിൽ ജി വേണുഗോപാൽ

© 2023 anveshinews | Privacy Policy