anveshinews11@gmail.com
+91 8281552088

  •  .
'കോടതിയില്‍ പോകാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു';ഭിന്നശേഷി സംവരണത്തിൽ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

Instagram whatsapp



കൊച്ചി: ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നുവെന്ന് ഓർത്തഡോക്‌സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ടറിനോട് പറഞ്ഞു. എൻഎസ്എസിന് നൽകിയ വിധി മറ്റുള്ളവർക്കും നടപ്പാക്കാമായിരുന്നു. കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.






LATEST NEWS

'കോടതിയില്‍ പോകാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു';ഭിന്നശേഷി സംവരണത്തിൽ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

കോന്നിയില്‍ രണ്ടാനച്ഛന്‍ വീടിന് തീയിട്ടു; കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ച് അനുജത്തിയെ പുറത്തിറക്കി സഹോദരന്‍

കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയ സ്വപ്നം; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി

'സഞ്ജുവിനോട് ചെയ്തത് തികച്ചും അനീതി തന്നെ, പക്ഷേ...'; മുന്നറിയിപ്പുമായി ഇർഫാന്‍ പത്താന്‍

ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; സംഭവം ഡൽഹിയിൽ

ശ്രീനിവാസൻ എന്റെ ഗുരുനാഥൻ കൂടിയാണ്, നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും അദ്ദേഹം മായില്ല; സത്യൻ അന്തിക്കാട്

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്

© 2023 anveshinews | Privacy Policy