anveshinews11@gmail.com
+91 8281552088

  •  .
ഒരുപാട് സർപ്രൈസുകൾ ഉള്ള കൊമേഴ്സ്യല്‍ സിനിമ, ഫാൻ മൊമെന്റുകൾ ഉറപ്പായും ഉണ്ട്: പേട്രിയറ്റിനെക്കുറിച്ച് സംവിധായകൻ

Instagram whatsapp



മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ഒരു സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.






LATEST NEWS

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

കോന്നിയില്‍ രണ്ടാനച്ഛന്‍ വീടിന് തീയിട്ടു; കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ച് അനുജത്തിയെ പുറത്തിറക്കി സഹോദരന്‍

കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയ സ്വപ്നം; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി

'സഞ്ജുവിനോട് ചെയ്തത് തികച്ചും അനീതി തന്നെ, പക്ഷേ...'; മുന്നറിയിപ്പുമായി ഇർഫാന്‍ പത്താന്‍

ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; സംഭവം ഡൽഹിയിൽ

© 2023 anveshinews | Privacy Policy