anveshinews11@gmail.com
+91 8281552088

  •  .
'സഞ്ജുവിനോട് ചെയ്തത് തികച്ചും അനീതി തന്നെ, പക്ഷേ...'; മുന്നറിയിപ്പുമായി ഇർഫാന്‍ പത്താന്‍

Instagram whatsapp



മലയാളി താരം സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്നും എന്നാൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ ഇഷാൻ കിഷൻ ടീമിൽ ഇടംപിടിക്കുമെന്നും ഇന്ത്യയുടെ മുന്‍താരം ഇർഫാന്‍ പത്താൻ. ഇന്ത്യ-ന്യൂസിലാന്‍ ടി20 പരമ്പരയിലെ അഞ്ചാത്തേതും അവസാനത്തേതുമായ മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു പത്താന്‍റെ പ്രതികരണം. പരമ്പരയില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജുവിന് ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടതുണ്ട്.






LATEST NEWS

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

കോന്നിയില്‍ രണ്ടാനച്ഛന്‍ വീടിന് തീയിട്ടു; കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ച് അനുജത്തിയെ പുറത്തിറക്കി സഹോദരന്‍

കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയ സ്വപ്നം; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി

'സഞ്ജുവിനോട് ചെയ്തത് തികച്ചും അനീതി തന്നെ, പക്ഷേ...'; മുന്നറിയിപ്പുമായി ഇർഫാന്‍ പത്താന്‍

ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; സംഭവം ഡൽഹിയിൽ

© 2023 anveshinews | Privacy Policy