anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വിമാനം റദ്ദാക്കല്‍: ഇന്‍ഡിഗോ നഷ്ടപരിഹാരം തന്നില്ലേ? റീഫണ്ടിന് ഇങ്ങനെ അപേക്ഷിക്കാം

Instagram whatsapp



കഴിഞ്ഞ ഡിസംബറില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയ ഇന്‍ഡിഗോ, റീഫണ്ടിനായുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2025 ഡിസംബര്‍ 3നും 5നും ഇടയിലുള്ള റദ്ദാക്കലുകള്‍ക്കുള്ള എല്ലാ റീഫണ്ടുകളും പ്രോസസ്സ് ചെയ്തതായി കമ്പനി അറിയിച്ചു. യാത്രാ ദുരിതം നേരിട്ടവര്‍ക്ക് 10,000 രൂപക്കുള്ള യാത്രാ വൗച്ചര്‍ ('ജെസ്ചര്‍ ഓഫ് കെയര്‍' വൗച്ചര്‍) കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 12 മാസത്തെ വാലിഡിറ്റിയാണ് വൗച്ചറിനുള്ളത്. എന്നാല്‍ ഇന്‍ഡിഗോ വൗച്ചര്‍ തരാന്‍ മടിക്കുന്നുവെന്ന് പല യാത്രക്കാരും പരാതിപ്പെടുന്നുണ്ട്. 'നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല' എന്ന ഇമെയിലുകള്‍ പല യാത്രക്കാര്‍ക്കും ലഭിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy