anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇന്ദിരയ്ക്ക് രാഷ്ട്രീയത്തിൽ രണ്ടാം ഇന്നിങ്‌സ് സമ്മാനിച്ച ബിഹാർ; ബെൽചി ഇന്ദിരയെ അധികാരത്തിലെത്തിച്ചത് എങ്ങനെ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവ വികാസങ്ങളുടെ പട്ടിക പരിശോധിച്ചാൽ ബെൽചി മൊമൻ്റ് ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും എത്രമാത്രം പ്രധാനമായിരുന്നു എന്ന് കാണാൻ കഴിയും

Instagram whatsapp



ബെൽചി മൊമൻ്റ്. സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാർത്തുകൊണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറുന്ന പല സംഭവവികാസങ്ങളെയും നമ്മൾ ഇങ്ങനെ വിളിച്ചുപോരാറുണ്ട്. അവ യാത്രകളോ, പ്രധാനപ്പെട്ട സന്ദർശനങ്ങളോ അങ്ങനെ എന്തുമാകട്ടെ. വോട്ടുചോരി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വോട്ട് അധികാർ യാത്രയുമായി രാഹുൽഗാന്ധി ബിഹാറിൽ കളം നിറഞ്ഞപ്പോൾ മാധ്യമങ്ങൾ അവയെ വിശേഷിപ്പിച്ചത് രാഹുലിന്റെ ബെൽചി മൊമെന്റ് എന്നായിരുന്നു. യാദൃശ്ചികമോ സാന്ദർഭികമോ ആകട്ടെ, ബെൽചി മൊമൻ്റ് എന്ന വാക്ക് ഉടലെടുക്കാൻ ഇടയായ സംഭവം നടന്നതും ബിഹാറിലാണ്. അതിന് കാരണക്കാരിയായത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy