anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മദപ്പാടില്‍ നില്‍ക്കുന്ന ആനയെ ചിലപ്പോള്‍ തല്ലേണ്ടിവരും, പരാതി നല്‍കിയത് സാമൂഹ്യവിരുദ്ധര്‍; പാപ്പാന്‍ വിഷ്ണു കെട്ടിയിട്ടിരിക്കുന്നത് കൊണ്ടാണ് ആനയുടെ കാലുകളില്‍ മുറിവ് പറ്റിയതെന്നും വിഷ്ണു വ്യക്തമാക്കി

Instagram whatsapp



തിരുവനന്തപുരം: ഉളളൂര്‍ കാര്‍ത്തികേയന്‍ എന്ന ആനയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പാപ്പാന്‍ വിഷ്ണു. മദപ്പാടില്‍ നില്‍ക്കുന്ന ആനയാണ് ഉളളൂര്‍ കാര്‍ത്തികേയനെന്നും മദപ്പാടില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആനയെ തല്ലേണ്ടി വരുമെന്നും വിഷ്ണു പറഞ്ഞു. പരാതി നല്‍കിയവര്‍ പ്രദേശത്തെ സാമൂഹ്യവിരുദ്ധരാണെന്നും കെട്ടിയിട്ടിരിക്കുന്നത് കൊണ്ടാണ് ആനയുടെ കാലുകളില്‍ മുറിവ് പറ്റിയതെന്നും വിഷ്ണു വ്യക്തമാക്കി. വിഷ്ണു മദ്യലഹരിയില്‍ ആനയെ തല്ലിയെന്നായിരുന്നു പരാതി ഉയര്‍ന്നത്. ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy