anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സൂപ്പര്‍ താരമില്ല; ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

Instagram whatsapp

EDITOR

ഇന്ത്യയ്ക്കെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. മുന്‍ നായകന്‍ കെയ്ൻ വില്യംസണെ ഒഴിവാക്കിയപ്പോൾ ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന് ഏകദിന പരമ്പരയിൽ വിശ്രമം നൽകി. ഏകദിന മത്സരങ്ങളില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് പകരം ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ് കിവീസിന്റെ ക്യാപ്റ്റന്‍. ടി20 പരമ്പരയില്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായി തിരിച്ചെത്തും. ഏകദിന പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സൗത്ത് ആഫ്രിക്ക ടി20 ലീഗില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് വില്യംസൺ വിട്ടുനില്‍ക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു. അതേസമയം ഏകദിനപരമ്പരയിൽ മാറ്റ് ഹെന്റി, മാര്‍ക്ക് ചാപ്മാന്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy