anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇത് അഭ്യാസമല്ല, അഹങ്കാരം; റെയിൽവേ ട്രാക്കിലൂടെ 65-കാരന്റെ ഥാർ അഭ്യാസം, ഒടുവിൽ അറസ്റ്റ്

Instagram whatsapp

EDITOR

നിരത്തുകളിലെ വാഹനാഭ്യാസം ദുരന്തത്തിൽ കാലാശിക്കുന്നത് നിത്യസംഭവമാണ്. റീൽ ചിത്രീകരണത്തിനും മറ്റുമായി വാഹനം കടലിലും പുഴയിലും ഇറക്കുന്നതും മല കയറ്റുന്നതുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരമായി കാണാറുള്ളതാണ്. എന്നാൽ, വാഹനം ഉപയോഗിച്ച് കാണിക്കുന്ന അഹങ്കാരത്തിന്റെ മറ്റൊരു രൂപമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ ദൃശ്യങ്ങൾ. മഹീന്ദ്ര ഥാറുമായി റെയിൽവേ പാളത്തിൽ ഇറങ്ങിയായിരുന്നു ഈ അഭ്യാസം. നാഗലാന്റ് ദിമാപൂരിൽ ഡിസംബർ 17-നാണ് സംഭവം. 65-കാരനായ മഹീന്ദ്ര ഥാർ ഉടമ അയാളുടെ വാഹനവുമായി റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. ട്രാക്കിലൂടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരും പോലീസും ചേർന്ന് അദ്ദേഹത്തെ പിടികൂടുകയും വാഹനം പുറത്തെടുക്കുകയുമായിരുന്നു. വാഹനത്തേയും ഡ്രൈവറേയും പുറത്തെത്തിച്ചതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy