പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ 25,000 രൂപ; 2.5 ലക്ഷം രൂപവരെയുള്ള ബില്ല് ഇൻഷുറൻസിലൂടെ നൽകും
editor
ന്യൂഡൽഹി: ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന്ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആദ്യ ഏഴുദിവസത്തെ 2.5 ലക്ഷം രൂപവരെയുള്ള ബില്ലും ദേശീയപാത അതോറിറ്റി ഇൻഷുറൻസിലൂടെ നൽകും. 10 മിനിറ്റിന്റെ വിളിപ്പുറത്ത് ആംബുലൻസ് എത്തിക്കാനും ആധുനികീകരിച്ച ആംബുലൻസ് സേവനത്തിനും സംസ്ഥാനങ്ങളുമായി ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന് കേന്ദ്രീകൃതനമ്പർ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍