anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പിഎം ശ്രീ: കേരളം ഒപ്പുവെച്ചത് ആവർത്തിച്ച് കേന്ദ്രം, പിന്മാറ്റത്തിൽ മറുപടിയില്ല

Instagram whatsapp

Editor

ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ കേരളം ഒപ്പുവെച്ചെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. എന്നാൽ, കേരളം പിന്മാറിയോ എന്ന ചോദ്യത്തിന് മറുപടിയില്ല. തമിഴ്‌നാടും പശ്ചിമബംഗാളും മാത്രമാണ് പദ്ധതിയിൽ ചേരാത്തതെന്നു വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി, ഇരുസംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട പദ്ധതികളിൽ നൽകാനുള്ള ഫണ്ട് വിഹിതത്തിന്റെ കണക്കുകളും സമർപ്പിച്ചു. പശ്ചിമബംഗാളിന് ഇതുവരെയും തുക അനുവദിച്ചിട്ടില്ല. പദ്ധതിയിൽ ഒപ്പുവെച്ച സ്ഥിതിക്ക് കേരളത്തിന്റെ പിന്മാറ്റം എളുപ്പമായേക്കില്ലെന്ന സൂചനയാണ് മന്ത്രിയുടെ മറുപടിയിൽ തെളിയുന്നത്. അടൂർ പ്രകാശിന്റെയും ഡീൻ കുര്യാക്കോസിന്റെയും ചോദ്യങ്ങൾക്കാണ് മന്ത്രിയുടെ മറുപടി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy