anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത്? അവരെ കോടതി കയറ്റണം;' വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബരീനാഥൻ

Instagram whatsapp

13/12/2025

EDITOR

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. പോളിംഗ് ശതമാനം കുറയാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ശബരീനാഥന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യുക്തിരഹിതമായ ഒരു വോട്ടര്‍പട്ടിക ആണ് കമ്മീഷന്‍ തയ്യാറാക്കിയതെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. 'മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ട്. പുതിയതായി വോട്ട് ചേര്‍ത്തവരുടെ പേര് പട്ടികയില്‍ ഇല്ല. സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ ചെയ്തില്ല. ഉദ്യോഗസ്ഥരെ കോടതി കയറ്റേണ്ടതാണ്. ഈ ഉദ്യോഗസ്ഥര്‍ എന്താണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വെട്ടിച്ചുരുക്കി ഇങ്ങനെ പുതിയ വാര്‍ഡ് ഉണ്ടാക്കിയത് എന്തിനാണ്. ഒരേ കെട്ടിടത്തിലെ ആള്‍ക്കാര്‍ രണ്ടു വാര്‍ഡുകളിലാണ്. ആളുകള്‍ ഏതു കൗണ്‍സിലറുടെ അടുത്ത് പോകും', ശബരീനാഥന്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy