anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'കല്‍ക്കി 2'-ല്‍ ദീപികയ്ക്ക്‌ പകരം പ്രിയങ്ക ചോപ്ര എത്തുമോ?; ചൂടുപിടിച്ച് ചര്‍ച്ചകള്‍

Instagram whatsapp

04/12/2025

EDITOR

കല്‍ക്കി- 2'-ല്‍ നിന്നും ദീപികാ പദുക്കോണ്‍ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തിലെ നടിയുടെ പകരക്കാരി ആരായിരിക്കുമെന്നറിയാന്‍ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോകമെമ്പാടും പ്രിയങ്ക ചോപ്രയ്ക്കുള്ള ആരാധക പിന്തുണയും ഒരു പ്രധാന ഘടകമായതിനാല്‍ നിര്‍മാതാക്കള്‍ പ്രിയങ്കയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയെ കൂടാതെ ആലിയ ഭട്ട്, സായ് പല്ലവി, അനുഷ്‌ക ഷെട്ടി എന്നിവരെയും നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പരിഗണിക്കുന്നുണ്ട്. പ്രഭാസടക്കമുള്ള വന്‍ താരനിരയില്‍ അണിനിരക്കാനും ചിത്രത്തിന്റെ തുടര്‍ച്ചയെ വലിയ വിജയത്തിലേക്ക് നയിക്കാനും കഴിവുള്ള ഒരു നടിയെയാണ് നിര്‍മാതാക്കള്‍ പരിഗണിക്കുന്നതെന്നാണ് വിവരം. ദീപികാ പദുക്കോണിന് പകരക്കാരിയായി ചിത്രത്തില്‍ പ്രിയങ്ക ചോപ്ര വരുമെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന അഭിപ്രായം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy