anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയ കാട്ടുപന്നി ചത്തു; ഡ്രൈവർക്ക് തലക്ക് പരിക്ക്

Instagram whatsapp

22/11/2025

EDITOR

തിരുവനന്തപുരം:ഓട്ടം പോയി തിരികെ വരുമ്പോൾ അപ്രതീക്ഷിത സംഭവം; ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയ കാട്ടുപന്നി ചത്തു; ഡ്രൈവർക്ക് തലക്ക് പരിക്ക് ഓട്ടം പോയി തിരികെ വരുമ്പോൾ അപ്രതീക്ഷിത സംഭവം; ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയ കാട്ടുപന്നി ചത്തു; ഡ്രൈവർക്ക് തലക്ക് പരിക്ക് ൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടമുണ്ടായി. അപകടത്തിൽ തെങ്ങുംകോട് സ്വദേശിയായ ഡ്രൈവർ അഖിൽ രാജിന് തലയ്ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. കല്ലറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകപടം. തെങ്ങുംകോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ഇന്നലെ രാത്രി ഒമ്പതേകാലിനായിരുന്നു അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം വശത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. വാഹനം മറിയുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ നാട്ടുകാർ ചേർന്ന് ഓട്ടോ ഉയർത്തിമാറ്റിയാണ് രക്ഷിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിൽ രാജിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy