anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇതുമതി! 14 ലക്ഷത്തിന്റെ വീട്; കടമില്ല, സന്തോഷം മാത്രം

Instagram whatsapp

31/10/25



അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബം. മകളുടെ വിവാഹം കഴിഞ്ഞു. പ്രായമായ അച്ഛനും അമ്മയ്ക്കും പരിപാലിക്കാൻ എളുപ്പമുള്ള, കടബാധ്യത വരുത്താത്ത വീട് എന്നതായിരുന്നു ആവശ്യം. രണ്ടുപേർക്ക് താമസിക്കാൻ പരമാവധി 2 BHK വീടിന്റെ ആവശ്യമേയുള്ളൂ. ഈ സൗകര്യങ്ങൾ 650 സ്ക്വയർഫീറ്റിൽ ഒരുക്കി. തൊട്ടടുത്ത് പുഴയാണ്. മഴക്കാലത്ത് പഴയ വീട്ടിൽ വെള്ളം കയറുമായിരുന്നു. അതിനാൽ പഴയവീട് പൊളിച്ച് വീടിരുന്ന സ്ഥലം നാലടിയോളം മണ്ണിട്ട് പൊക്കിയ ശേഷമാണ് ഈ വീട് നിർമിച്ചത്. വീതി കുറഞ്ഞ് പിന്നിലേക്ക് നീളത്തിലുള്ള പ്ലോട്ടിൽ ഫിറ്റ് ആകുംവിധം ഫ്ലാറ്റ് ബോക്സ് ആകൃതിയില്‍ സിമന്റ് ബ്ലോക്കു കൊണ്ടാണ് വീടിന്റെ നിർമാണം. വൈറ്റ്–ബീജ്– ഗ്രേ കളർതീമിൽ ഒതുക്കമുള്ള എലിവേഷൻ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy