anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജെന്നിഫർ ലോപസിനെതിരെ ആദ്യഭർത്താവ്

Instagram whatsapp

31/10/25



പോപ് സൂപ്പർതാരവും നടിയുമായ ജെന്നിഫർ ലോപസിനെതിരെ ആരോപണങ്ങളുമായി ആദ്യ ഭർത്താവ് ഓജനി നോവ. തൊണ്ണൂറുകളിൽ ഇരുവരും ഒരു വർഷം പോലും തികയ്ക്കാത്ത വിവാഹ ബന്ധത്തിലേർജെന്നിഫർ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ മുൻകാല പങ്കാളികൾക്കൊന്നും തന്നെ സ്നേഹിക്കാനായിട്ടില്ലെന്നു പറഞ്ഞിരുന്നു. ഇതാണ് നോവയെ ചൊടിപ്പിച്ചത്. കുറ്റം പങ്കാളികളുടേതല്ലെന്നും ജെന്നിഫറിന്റേതാണെന്നും നോവ ഇൻസ്റ്റഗ്രാമിൽ തുറന്നടിച്ചു. താൻ വളരെ സ്നേഹമായിട്ടാണു ജെന്നിഫറിനോട് പെരുമാറിയത്. എന്നാൽ ജെന്നിഫർ തന്നോട് തുടരെ കള്ളം പറഞ്ഞു. തന്നെ വഞ്ചിക്കുകയും ചെയ്തു. വിവാഹം നിലനിർത്താനായും ജെന്നിഫറിന്റെ പൊതു ഇമേജ് തകരാതിരിക്കാനും താൻ ക്ഷമിച്ചു. എന്നാൽ പിന്നെയും വഞ്ചന തുടർന്നപ്പോൾ താൻ വിവാഹബന്ധത്തിൽനിന്നു പിന്മാറിയെന്നും നോവ പറഞ്ഞു.പ്പെട്ടിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy