anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നാല് വർഷം, റസ്റ്റ് ഹൗസുകളിൽ നിന്ന് 30 കോടി രൂപയുടെ അധിക വരുമാനം

Instagram whatsapp

30/10/25



തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ച് നാല് വർഷം കൊണ്ട് 30 കോടി രൂപയുടെ അധിക വരുമാനമാണ് പീപ്പിൾസ് ഗസ്റ്റ് ഹൗസുകൾ വഴി സർക്കാരിന് ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെമ്പാടുമായി പൊതുമരാമത്തുവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന വിശ്രമമന്ദിരങ്ങളെ ജനകീയമാക്കി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഉറപ്പാക്കിയാണ് നേട്ടം കൈവരിച്ചത്. 2021-ലെ കേരളപ്പിറവിദിനത്തിലാണ് പീപ്പിൾസ് ഗസ്റ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വകുപ്പിന്റെ വെബ്സൈറ്റ് വഴി ആർക്ക്‌ വേണമെങ്കിലും പീപ്പിൾസ് റെസ്റ്റ് ഹൗസുകളിലെ മുറികളുടെ ലഭ്യത അറിയാനും മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യം ഏർപ്പെടുത്തി. നിരക്കും വെബ്സൈറ്റിൽനിന്ന് അറിയാനാകും. പീപ്പിൾസ് ഗസ്റ്റ് ഹൗസുകൾ ഉദ്ഘാടനം ചെയ്ത്‌ നാലുവർഷംകൊണ്ട് അഞ്ചുലക്ഷത്തോളം ബുക്കിങ്ങുകളാണ് നടന്നത്. ഏകദേശം 10 ലക്ഷത്തിലധികംപേർ റെസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy