anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇനി ലിപ്സ്റ്റിക് ഉപയോഗിക്കേണ്ട കാര്യമില്ല; ചുവന്നു തുടുത്ത അധരങ്ങൾ ലഭിക്കാനിതാ ചില വഴികൾ

Instagram whatsapp

28/10/25



എപ്പോൾ പുറത്ത് പോവണമെങ്കിലും ലിപ്സ്റ്റിക്കിട്ട് ഇറങ്ങുന്നവരാണ് പൊതുവേ പെൺകുട്ടികൾ. അതിന് പ്രധാനകാരണം ഇരുനിറമുള്ള ചുണ്ടുകളാണ്. കാലാവസ്ഥയും ഉപയോഗിക്കുന്ന ഉൽപന്നങ്ങളുമൊക്കെ ചുണ്ടുകളുടെ നിറത്തെ മോശമായി ബാധിച്ചേക്കാം. വെള്ളം കുടിക്കാത്തതും ചുണ്ടുകളുടെ ഭംഗിയെ ബാധിക്കുന്ന കാര്യങ്ങളാണ്. നിരന്തരമായി ലിപ്സ്റ്റിക് ഇടുന്നത് ചുണ്ടുകൾ കറുപ്പിക്കുമെന്നു പറയുന്നവരുണ്ട്. അതുകൊണ്ടു തന്നെ നല്ല നിറവും ഭംഗിയും അധരങ്ങൾക്ക് ലഭിക്കാൻ ശരിയായ പരിചരണം വേണം. ഇതിനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy