anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആരോഗ്യം റീസെറ്റ് ചെയ്യുന്ന ഞായറാഴ്ചകൾ; കുടുംബത്തിന്റെ അടിത്തറ ഉറപ്പിക്കാൻ ചില ഹെൽത്ത് ടിപ്സ്

Instagram whatsapp

28/10/25



ആഴ്ചയിൽ ആറു ദിവസത്തെയും അദ്ധ്വാനത്തിന്റെ ക്ഷീണം മാറ്റാനുള്ള ദിവസമാണ് മിക്കവർക്കും ഞായറാഴ്ച. അതുകൊണ്ടു തന്നെ അലസതയുടെ ഒരു മുഖം കൂടിയുണ്ട് ഞായറാഴ്ചകൾക്ക്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനുള്ള ദിവസം കൂടിയാണ് ഞായറാഴ്ച. ഒടിടിയിൽ ഒരു സിനിമ ഒരുമിച്ചിരുന്ന് കാണുകയും ചെയ്യും. എന്നാൽ, അതിനു ശേഷം പലരും മൊബൈൽ ഫോണിൽ കണ്ണു നട്ടിരിക്കുകയാണ് പതിവ്. എന്നാൽ, കുടുംബബന്ധം ശക്തമാക്കാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ശാന്തവും സമാധാനവും നിറഞ്ഞ കുടുംബബന്ധങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതിനും മികച്ച ഉറക്കം ലഭിക്കുന്നതിനും ആയുർദൈർഘ്യത്തിനും കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും ഹാർവാർഡ് സംഘടനയുടെയും പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy