കത്തിപോലെ കൊക്കുള്ള കാക്ക! കൂട്ടിൽ കഴിയുമ്പോൾ മിമിക്രി
25/10/25
പരിസ്ഥിതിയിൽ വലിയ സ്ഥാനമുള്ള പക്ഷികളാണു കാക്കകൾ. പ്രകൃതിയിലെ ക്ലീനിങ് ജോലി ഏറ്റെടുത്തു നടത്തി പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കുന്നത് കാക്കകളാണ്. വലുതും ചെറുതുമായ കാക്കയിനങ്ങൾ ഭൂമിയിലുണ്ട്. കാക്കകളിലെ തന്നെ ഏറ്റവും വലുപ്പമുള്ള 2 ഇനങ്ങളിൽ ഒന്നാണു തിക്ക് ബിൽഡ് റേവൻ. കത്തിപോലെ വീതിയുള്ളതും വളഞ്ഞതുമായ കൊക്കാണ് ഈ കാക്കകളുടെ പ്രധാന സവിശേഷത. 9 സെന്റിമീറ്ററോളം നീളമുള്ളതാണ് ഈ കൊക്ക്. ഇതിനു മുന്നിൽ ഒരു വെളുത്തപാടും ഉണ്ടാകും. തലയിലും തൊണ്ടയിലും കഴുത്തിലും രോമം വളരെക്കുറവുള്ള ജീവികളാണു തിക് ബിൽഡ് റാവനുകൾ.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍