anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഈ പക്ഷികൾ വീട്ടിൽ വരാറുണ്ടോ? ഭാഗ്യം വരുന്നതിന്റെ സൂചനകൾ

Instagram whatsapp

25/10/25



പ്രാവ്, നാരായണക്കിളി, തത്ത, കൃഷ്ണപ്പരുന്ത്, മയിൽ, മൈന, കുരുവി, നീല പൊൻമാൻ തുടങ്ങി അനേകം പക്ഷികൾ ഉണ്ടെങ്കിലും നിയമം അനുസരിച്ച് വീടുകളിൽ അവയിൽ പലതിനെയും കൂട്ടിലടച്ച് വളർത്താൻ പാടില്ല. എന്നാൽ പല കിളികളും വീട്ടിലേക്ക് തനിയെ വരികയും കൂടുകൂട്ടുകയും ചെയ്യുന്നതൊക്കെ പതിവാണ്. ഏത് കിളിയായാലും വീട്ടിൽ വന്നു കയറുന്നത് ഐശ്വര്യമായി തന്നെയാണ് കണക്കാക്കുന്നത്. പഴയകാലത്ത് നാട്ടിൻ പുറങ്ങളിലെ തെങ്ങുകളിലെല്ലാം കൂടുകൂട്ടിയിരുന്ന നാരായണക്കിളിയെയും മറ്റും ഇന്ന് എവിടെയും കാണാനില്ല. അത്യപൂർമായിട്ടാണ് നാരായണക്കിളി ഒരു വീട്ടിൽ കൂടു കൂട്ടുക. അങ്ങനെ സംഭവിച്ചാൽ ആ വീട്ടിൽ ഐശ്വര്യം ഉണ്ടാകും. അധികം താമസിയാതെ ആ വീട്ടിൽ സന്തതികൾ പിറക്കുമെന്നുമാണു വിശ്വാസം. ഫെങ്ഷൂയിയിലും കിളി കൂടുകൂട്ടുന്നതു ഭാഗ്യം നൽകുമെന്നു പറയുന്നു. മുട്ടയിടാൻ വേണ്ടി ഉണ്ടാക്കുന്ന ഈ കൂട് ഒരു കാരണവശാലും നശിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ, ചെയ്യുന്ന അതു നാശത്തിനു കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് കൂടുവിട്ടു കിളികൾ പോകുന്നതു വരെ അതവിടെ നിലനിർത്താനായി ആ വീട്ടുകാർ ശ്രമിക്കുകയും






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy