anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഗൂഗിൾ ക്രോമിനെ അട്ടിമറിക്കാൻ ഓപ്പൺ എഐ; വരുന്നൂ പുത്തൻ ബ്രൗസർ അറ്റ്ലസ്

Instagram whatsapp

24/10/25



വാഷിങ്ടൻ ∙ ഗൂഗിൾ ഗോലിയാത്തെങ്കിൽ ദാവീദാകാൻ ഓപ്പൺഎഐക്ക് ആകുമോ? അറ്റ്‌ലസ് എന്ന പുതിയ വെബ് ബ്രൗസറുമായെത്തി ഗൂഗിളിനെ നേർക്കുനേർ വെല്ലുവിളിക്കുകയാണ് ചാറ്റ്ജിപിടി നിർമാതാആപ്പിൾ ലാപ്‌ടോപ്പുകളിൽ ‘അറ്റ്ലസ്’ ചൊവ്വാഴ്ച ലഭ്യമാകുമെന്ന് ഓപ്പൺഎഐ അറിയിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ വിൻഡോസ്, ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ലഭ്യമാകും. ഇന്റർനെറ്റ് ഉപയോക്താക്കൾ കൂടുതലായി നിർമിതബുദ്ധിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അട്ടിമറിയുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് സാങ്കേതികലോകം.ക്കളായ ഓപ്പൺഎഐ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy