anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വീട്ടിൽ വളരുന്ന പച്ചക്കറികളെയും വിശ്വസിക്കരുത്: മണ്ണിൽ നിന്നും വലിച്ചെടുക്കുന്നത് പ്ലാസ്റ്റിക്

Instagram whatsapp

23/10/25



ആരോഗ്യം നഷ്ടപ്പെടാതെ ഭക്ഷണം കഴിക്കുക എന്നത് ആധുനികലോകത്തിൽ ഒരു വെല്ലുവിളിയാണ്. ഒന്ന് ശ്രമിച്ചാൽ വിഷമേൽക്കാത്ത പച്ചക്കറി കഴിക്കാമെന്ന ചിന്തയിൽ മുറ്റത്തും തൊടിയിലുമൊക്കെ അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നവർ ഏറെയാണ്. എന്നാൽ ഫ്രഷ് എന്ന് നമ്മൾ വിളിക്കുന്ന ഈ പച്ചക്കറികൾ സുരക്ഷിതമാണോ? ആണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമിയെ വിഴുങ്ങത്തക്കവിധത്തിൽ പ്ലാസ്റ്റിക് മലീകരണം വ്യാപിച്ചതാണ് ഇതിനുള്ള കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy