anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മനസ്സിലുള്ള ആ സംരംഭം ഇനി ധൈര്യമായി തുടങ്ങാം; മാർക്കറ്റിങ് സിമ്പിളാണ്!

Instagram whatsapp

23/10/25



പരസ്യങ്ങൾ മാർക്കറ്റ് ചെയ്യുന്നതിന് മാധ്യമങ്ങൾ പലതുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഡിജിറ്റൽ മാർക്കറ്റിങ്ങിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സുതാര്യതയാണ്. ഡിജിറ്റൽ പ്രേക്ഷകരിലേക്കെത്താൻ എളുപ്പമായതിനാൽ തന്നെ ഇത്തരം പ്ലാറ്റ്ഫോമുകൾ പരസ്യത്തിനും വിപണത്തിനുമായി ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങൾ കൂടുതൽ ജനശ്രദ്ധ നേടുമെന്നതിൽ സംശയമില്ല.ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംഭാവനകൾ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ കൂടുതൽ സ്വീകാര്യമാക്കിയിട്ടുണ്ട്. എഐ ടൂളുകളുടെ സഹായത്താൽ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആഴത്തിൽ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്നു. ഓൺലൈൻ വിൽപന മുന്നിൽ കണ്ട് ചെറിയ സംരംഭങ്ങൾ ആരംഭിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ ബിസിനസ് മാർക്കറ്റ് ചെയ്യാനും എളുപ്പത്തിൽ വിജയിക്കാനും ഡിജിറ്റൽ മാർക്കറ്റിങ്ങിലെ പരിജ്ഞാനം ഉപകരിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy