anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സാധാരണ ടെൻഷൻ കൊണ്ടുള്ള തലവേദനയും ബ്രെയ്ൻ ട്യൂമറിന്റെ തലവേദനയും തമ്മിൽ തിരിച്ചറിയാൻ പറ്റുമോ?

Instagram whatsapp

23/10/25



പലപ്പോഴും ആദ്യലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതു കൊണ്ടു തന്നെ രോഗനിർണയവും പലപ്പോഴും വൈകും. ക്ഷീണം, സ്ട്രെസ്സ്, മൈഗ്രേൻ, സ്ത്രീകളിൽ ആർത്തവ വിരാമം കൂടാതെ ഉത്കണ്ഠ, സൈനസ് അണുബാധകൾ ഇവയെല്ലാം മൂലമാവാം തലവേദന എന്ന് പലപ്പോഴും കരുതും. ബ്രെയ്ൻ ട്യൂമറിന്റെ മറ്റു ചില ലക്ഷണങ്ങൾ കൂടി അറിയാം .∙ വാക്കുകൾ കിട്ടാൻ പ്രയാസം സംസാരിക്കുമ്പോൾ ചില പ്രത്യേക വാക്കുകളോ വാചകങ്ങൾ തന്നെയോ ഓർത്തെടുക്കാൻ പ്രയാസം അനുഭവപ്പെടും. വളരെ വിചിത്രമായി തോന്നാമെങ്കിലും പലരും ഇതിനെ അവഗണിക്കാറാണ് പതിവ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy