anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
3670 മണിക്കൂറെടുത്ത് നെയ്ത വസ്ത്രത്തിൽ ഇഷ അംബാനി; പ്രൗഢി കൂട്ടാൻ അമ്മയുടെ മരതക മാല

Instagram whatsapp

22/10/25



ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ ഒക്ടോബർ 18 ന് നടന്ന പിങ്ക് ബോൾ ഇവന്റിൽ ശ്രദ്ധാകേന്ദ്രം പരിപാടിയുടെ സഹ-ചെയർപേഴ്സൻ കൂടിയായ ഇഷ അംബാനിയായിരുന്നു. ആങ്ഷ്യന്റ് ഇന്ത്യ: ലിവിങ് ട്രെഡീഷൻസ് എന്ന പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു ചാരിറ്റി ഇവന്റാണ് പിങ്ക് ബോൾ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇഷ അംബാനിയും മ്യൂസിയം ഡയറക്ടർ നിക്കോളാസ് കുള്ളിനാനും ചേർന്നൊരുക്കിയ ചടങ്ങിൽ ബി ടൗണിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ പങ്കെടുത്തിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy