anveshinews11@gmail.com
+91 8281552088

  •  .
പക്ഷാഘാത സാധ്യത കൂടുതലുള്ള രക്ത ഗ്രൂപ്പ്; മുൻകരുതൽ നിർബന്ധം

Instagram whatsapp

15/10/25



എ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക്‌ മറ്റ്‌ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച്‌ പക്ഷാഘാത സാധ്യത അധികമാണെന്ന്‌ പഠനത്തില്‍ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. 60 വയസ്സിന്‌ താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ്‌ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌. എ രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ 60 വയസ്സിന്‌ മുന്‍പ്‌ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന്‌ ഗവേഷകര്‍ പറയുന്നു. അതേ സമയം ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy