anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചില പുഷ്പങ്ങൾ വളരെ അപൂർവമാണ്

Instagram whatsapp

13/10/25



പ്രകൃതിയിലെ സൗന്ദര്യപ്രതീകങ്ങളാണ് പുഷ്പങ്ങൾ. ചില പുഷ്പങ്ങൾ എല്ലായിടത്തുമുണ്ടാകും. എന്നാൽ ചില പുഷ്പങ്ങൾ വളരെ അപൂർവമാണ്. ലോകത്തെ ഏറ്റവും അപൂർവമായി കണക്കാക്കപ്പെടുന്നത് കമീലിയ വിഭാഗത്തിൽപെടുന്ന മിഡിൽമിസ്റ്റ്സ് റെഡ് എന്ന പുഷ്പമാണ്. കമീലിയ എന്ന പുഷ്പവിഭാഗം പലയിടത്തുമുണ്ട്, എന്നാൽ മിഡിൽമിസ്റ്റ്സ് റെഡിന്റെ കേസിൽ ഇങ്ങനെയല്ല.1804ൽ ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണു മിഡിൽമിസ്റ്റ്സ് റെഡ്. എന്നാൽ താമസിയാതെ ചൈനയിൽനിന്ന് ഈ ചെടി പൂർണമായും വംശനാശം വന്നു പോയി. ബ്രിട്ടനിലെ ഷെപ്പേർഡ്സ് ബുഷിൽ നിന്നുള്ള ജോൺ മിഡിൽമിസ്റ്റ് എന്ന വ്യക്തിയാണ് ഈ പുഷ്പം ബ്രിട്ടനിലേക്കു കൊണ്ടുവന്നത്. അതിനാലാണ് ഇതിനെ മിഡിൽമിസ്റ്റ് റെഡ് എന്നു വിളിക്കുന്നത്. ന്യൂസീലൻഡിലും ബ്രിട്ടനിലുമുള്ള രണ്ട് പൂന്തോട്ടങ്ങളിൽ മാത്രമാണ് ഈ പുഷ്പം ഇന്നു സ്ഥിതി ചെയ്യുന്നത്. അനേകം ആരോഗ്യഗുണങ്ങൾ ഉള്ള പുഷ്പമാണ് മിഡിൽമിസ്റ്റ്സ് റെഡ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ADVER






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy