anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പിടിച്ചാൽ കിട്ടാത്ത മുന്നേറ്റം! സ്വർണം പവന് 92,000 എത്താൻ ഇനി 40 രൂപകൂടി മതി

Instagram whatsapp

13/10/25



വില കുറച്ചു താഴ്ന്നിട്ടു വേണം സ്വർണം വാങ്ങാൻ എന്ന് കാത്തിരിക്കുന്നവരെ വിഷണ്ണരാക്കി സ്വർണ വില പിടികിട്ടാത്ത ഉയരത്തിലേക്കു കുതിക്കുന്നു ഗ്രാമിന് 105 രൂപ ഉയർന്ന് 11,495 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പവന് 840 രൂപ കൂടി 91,960 രൂപയായി. ഒക്ടോബർ ഒന്നിന് ഗ്രാമിന് 10,875 രൂപയും പവന് 87,000 രൂപയും ആയിരുന്ന വിലയാണ് 12 ദിവസത്തിനുള്ളിൽ ഇത്രയും വർധിച്ചിരിക്കുന്നത്. ഒക്ടോബർ തുടങ്ങിയതിനു ശേഷം സ്വർണവില മിക്ക ദിവസങ്ങളിലും റെക്കോർഡ് തിരുത്തി. വെള്ളിയാഴ്ച ഇസ്രായേൽ ഹമാസ് സമാധാന കരാറിനെ തുടർന്ന് സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും അന്ന് ഉച്ചതിരിഞ്ഞ് വില വീണ്ടും മുന്നേറിയിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy