anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒരേ സമയം സ്ക്രബും ഫെയ്സ്മാസ്ക്കും, മുഖക്കുരു മുതൽ ഡാർക്ക് സർക്കിൾ വരെ പമ്പകടക്കാൻ കാപ്പിപ്പൊടി മാജിക്

Instagram whatsapp

13/10/25



കാലത്തെണീറ്റൊരു കട്ടൻ കുടിച്ചാലേ ഒരു ഉഷാറൊക്കെത്തോന്നൂവെന്ന് പറയാറുണ്ട് കാപ്പിപ്രേമികളിൽ പലരും. ശരീരത്തിന് ഉന്‍മേഷം തരാൻ മാത്രമല്ല ചർമത്തിനുണ്ടാകുന്ന ഒരുവിധ പ്രശ്നങ്ങളെയൊക്കെ അകറ്റാനും കാപ്പി ബെസ്റ്റാണെന്നു പറയുകയാണ് സൗന്ദര്യ സംരക്ഷണ വിദഗ്ധർ. ആന്റിഓക്‌സിഡന്റുകൾ, കഫീൻ, പ്രകൃതിദത്ത എക്സ്ഫോളിയേറ്റിങ് ഗുണങ്ങൾ എന്നിവ കാപ്പിയുടെ പ്രത്യേകതയാണ്. ചർമത്തിന്റെ വീക്കം, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവയകറ്റാനും ‌മൃതകോശങ്ങളെയകറ്റി ചർമത്തെ മൃദുവായി സൂക്ഷിക്കാനും കാപ്പിപ്പൊടി സഹായിക്കും. ഒരേ സമയം സ്ക്രബായും ഫേസ്മാസ്ക്കായും ഉപയോഗിക്കാമെന്ന മെച്ചവും കാപ്പിപ്പൊടിയ്ക്കുണ്ട്. കാപ്പിപ്പൊടിയിലടങ്ങിയിരിക്കുന്ന കഫീന് രക്തചംക്രമണത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുള്ളതിനാൽ കാപ്പിപ്പൊടി ഉപയോഗിച്ച് സ്ക്രബ് ചെയ്യുമ്പോൾ മുഖത്തെ വീക്കം കുറയുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy