anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ദാനങ്ങളിൽ ശ്രേഷ്ഠം; നൂറുകോടി പുണ്യം നൽകുന്ന അന്നദാനം, പൂജിക്കപ്പെടുന്നത് അന്നപൂർണേശ്വരി

Instagram whatsapp

11/10/25



ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന സാത്വിക പ്രവർത്തിയാണ് ദാനം എന്നത്കൊണ്ട് അർഥമാക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പുണ്യമായ ഒന്നായാണ് ദാനങ്ങളെ കണക്കാക്കുന്നത്. കാലാകാലങ്ങളായി ഭൂമി, വസ്ത്രം, സ്വർണം എന്നിങ്ങനെ പലതും ദാനമായി നൽകപ്പെടുന്നു. എന്നാൽ ദങ്ങളിൽ വച്ചേറ്റവും വിശിഷ്ടം എന്ന് പ്രതിപാദിക്കുന്നത് അന്നദാനത്തെയാണ്. അന്നദാനമാണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്.സാധുക്കൾക്ക് ആഹാരം നൽകുന്നത്തിലും മഹത്തരമായി മറ്റൊന്നുമില്ലെന്നു ശിവപുരാണത്തിൽ പറയുന്നു. ഇതിനെ ആസ്പദമാക്കി ശങ്കരാചാര്യ സ്വാമി രചിച്ച സ്തുതിയാണ് അന്നപൂർണ്ണേശ്വരി സ്തോത്രം. ദാരിദ്ര്യദുഃഖങ്ങൾ ഇല്ലാതാക്കി സമ്പത്തും സമൃദ്ധിയും ലഭ്യമാക്കാൻ അന്നപൂർണേശ്വരി സ്തോത്രം പതിവായി ജപിക്കുന്നത് ഗുണകരമാണെന്ന് പറയുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy