anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ആരോഗ്യത്തെ സംബന്ധിച്ച 5 തെറ്റിദ്ധാരണകൾ അറിയാം!

Instagram whatsapp

11/10/25



ൻസ്റ്റഗ്രാമും യൂട്യൂബും നോക്കിയാൽ ആരോഗ്യ നുറുങ്ങുകൾ ധാരാളം ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും വാസ്തവമല്ല എന്നതാണ് സത്യം. കൊഴുപ്പ് എല്ലായ്‌പ്പോഴും ശരീരത്തിന് ദോഷം ചെയ്യും, മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യം ഇല്ലാതാക്കും, തുടങ്ങിയുള്ള വിവരങ്ങൾ പലതും തെറ്റാണെന്നും ഇതിന്റെ സത്യാവസ്ഥ എന്താണെന്നും പോഷകാഹാര വിദഗ്ധയായ ലോവനീത് ബത്ര പറയുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ എല്ലായ്‌പ്പോഴും മികച്ചതാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. കൊഴുപ്പ് ശരീരഭാരം കൂട്ടുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ ആയ നട്സ്, വെണ്ണപ്പഴം അഥവാ അവൊക്കാഡോ, നെയ്യ് തുടങ്ങിയവ ഹോർമോൺ സന്തുലനത്തിനും വിശപ്പകറ്റാനും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ആവശ്യമാണെന്നും ലോവനീത് പറയുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy