anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 7 വിമാനത്താവളങ്ങൾ: ഇവിടെ ഇറങ്ങിയാൽ യാത്ര വേറെ ലെവൽ

Instagram whatsapp

10/10/25



വിദേശയാത്രകളില്‍ വിമാനത്താവളങ്ങളിലേയും വിമാനങ്ങളിലേയും അനുഭവങ്ങള്‍ യാത്രയുടെ മൂഡ് തന്നെ തീരുമാനിക്കാറുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് യാത്രികര്‍ക്ക് സമാധാനത്തോടെയുള്ള യാത്രക്കും വിശ്രമത്തിനുമുള്ള അവസരമൊരുക്കിയാണ് ലോകത്തെ പല വിമാനത്താവളങ്ങളും മുന്‍നിരയിലേക്കെത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ യാത്രികര്‍ക്ക് സമാധാനവും സന്തോഷവും നല്‍കുന്ന സ്ഥലങ്ങളായി കൂടി വിമാനത്താവളങ്ങള്‍ മാറുമ്പോഴാണ് യാത്രികരുടെ മനസ്സിലേക്ക് ചില വിമാനത്താവളങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്നത്. ബഹളങ്ങളില്ലാത്ത ലോഞ്ചുകളും ഇന്‍ഡോര്‍ പൂന്തോട്ടങ്ങളും ലോക നിലവാരത്തിലുള്ള ഭക്ഷണവും വിനോദത്തിനുള്ള അവസരങ്ങളുമെല്ലാം ചേര്‍ത്താണ് വിമാനത്താവളങ്ങള്‍ നിലവാരം വര്‍ധിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഏഴ് പാസഞ്ചര്‍ ഫ്രണ്ട്‌ലിയായ വിമാനത്താവളങ്ങളേയും അവിടുത്തെ യാത്രികരെ ആകര്‍ഷിക്കുന്ന സൗകര്യങ്ങളും അറിയാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy